നഗരം.വാഹനങ്ങളുടെ
പുകയും ഫാക്ടറികളില്‍ നിന്നുമുള്ള പുകയും വായുവിനെ കരുപ്പിച്ചിട്ടുണ്ട്
.നിരവതി വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു .ഒരുപാടു മാന്യന്മാര്‍
,കണ്ടാല്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നും കൊട്ടും സൂടുമിട്ടു ബസ്സ്റൊപ്പില്‍
നില്കുന്നു.തിരക്കില്‍ നിന്നും മാറി ഒരു പത്രണ്ട് നില കെട്ടിടം.
അവിടെ,
'അമ്മെ,"എന്ട അമ്മെ ,അമ്മ ഇത് വരെ രേടിയയില്ലേ" ഉദ്യോഗസ്ഥയായ മകള്‍ ചോദിച്ചു .
"നമ്മള്‍ ഇങ്ങോട്ട മോളെ പോകുന്നത്" അമ്മ നെടിച്ചുളിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് മകന്‍ രംഗപ്രവേശം ചെയ്ടാട് ."എന്ട അമ്മെ,എല്ലാം ഞാന്‍ ഇന്നലെ വിശദമായി പറഞ്ഞു തന്നില്ലരുന്നോ,എന്നിട്ടിപ്പോ"
"എങ്കിലും മോനെ ഈ വയസംകാലത്ത്,ഈ ദല്‍ഹി എന്നൊക്കെ പറഞ്ഞ ഇപ്പൊ ?"
"ദല്‍ഹി ന്നു പറഞ്ഞ ഒന്നൂല്ല്യാ,അമ്മ വേകം രേടിയയിക്കെ"
"അമ്മക്ക് ഇവിടിന്നു പോകാന്‍ മനസോകെയുണ്ട് എന്നാലും ഒരു തരം വാശി തന്നെ" മകളുടെ മുഖം ചുവന്നു തുടിച്ചു.
"അല്ലെങ്കിലും ഈ തല്ലമാര്കും തന്ടമാര്കും കുറച്ചു വാശി കൂടുതലാണ് "മകന്‍ ഭാര്യയെ പിന്താങ്ങി"
ദമ്പതിമാര്‍
വസ്ത്രങ്ങള്‍ പെട്ടിയിലാക്കി കേട്ടിച്ചമഞ്ഞു നിന്ന്.എന്നിട്ടും ആ അമ്മ
ഒരുങ്ങിയില്ല.അവരുടെ മനസ്സ് എവിടെയോ കോളത്തി ഇട്ടതു പോലെ .മക്കളുടെ
നിര്‍ബന്ദത്തിനു വഴങ്ങി അവര്‍ വീമാനതവലതിലേക്ക് പുറപെട്ടു.
"അമ്മെ,അമ്മ ഇവിടെയിരിക്ക് ന്ഹങ്ങള്‍ വീമാനടികെറ്റ് ശരിയാക്കിയിട്ട് ഇപ്പ വരം "
സമയം ഒരുപാടു നീങ്ങി .അതിലൂടെ പോകുന്ന വീമാനങ്ങള്‍ക്ക് അമ്മ കൈകട്ടികൊന്ടെയിരുന്നു.
സമയം ഇരുട്ടി
ഒരു സ്ത്രീ വന്നു അമ്മയോട് ചോദിച്ചു"അമ്മ ഇങ്ങോട്ട"
"ഡല്‍ഹിക്ക്" പാതി മയങ്ങിയ ശബ്ദത്തില്‍ അമ്മ പറഞ്ഞു.
"ദാല്‍ഹിക്കുള്ള അവസാന വീമാനം രണ്ടര മണികൂര്‍ മുമ്പ് പോയല്ലോ"
thank you for your valuable content.I expect more useful posts from you.
ReplyDeletewith regards,
best software development company in kerala
leading it company in trivandrum
top web development company in trivandrum
seo service company in trivandrum
best digital marketing company in kerala
digital marketing tutorial malayalam
digital marketing course malayalam
digital marketing freelancer in kerala
thank you for sharing
stay home,stay safe